Pranaya Meenukalude Kadal
കഥ
ആമി എന്ന ചിത്രത്തിനുശേഷം കമല്‍ സംവിധാനം ചെയ്ത ചിത്രമാണ് പ്രണയമീനുകളുടെ കടല്‍.വിനായകനാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ദിലീഷ് പോത്തന്‍,സൈജു കുറുപ്പ്,ഗബ്രി ജോസ്,ജിതിന്‍ പുത്തഞ്ചേരി എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ലക്ഷ്വദീപ് കേന്ദ്രമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ജോണ്‍ പോളും കമലും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.റഫീഖ് അഹമ്മദിന്റെയും ,ബി കെ ഹരിനാരായണന്റെയും വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് സംഗീതം നല്‍കിയിരിക്കുന്നത്.വിഷ്ണു പണിക്കര്‍ ഛായാഗ്രഹണം ...
No comments:
Post a Comment