Wednesday, September 4, 2019

ഇറക്കം കുറഞ്ഞുളള വസ്ത്രധാരണം! മീരാ നന്ദനെതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

ഇറക്കം കുറഞ്ഞുളള വസ്ത്രധാരണം! മീരാ നന്ദനെതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച താരമാണ് മീരാ നന്ദന്‍. തുടര്‍ന്ന് സൂപ്പര്‍താരങ്ങള്‍ക്കൊപ്പവും യുവനടന്‍മാര്‍ക്കൊപ്പവും ശ്രദ്ധേയ വേഷങ്ങളില്‍ നടി അഭിനയിച്ചിരുന്നു. സിനിമയില്‍ നിന്നും ഒരിടവേളയെടുത്ത നടി ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലാണ് സജീവമാകാറുളളത്. മീര നന്ദന്റെ പുതിയ വിശേഷങ്ങളറിയാനെല്ലാം ആകാംക്ഷകളോടെ ആരാധകര്‍ കാത്തിരിക്കാറുണ്ട്.
              നടിയുടെതായി പുറത്തിറങ്ങാറുളള പുതിയ ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിക്കാറുളളത്. കഴിഞ്ഞ ദിവസം മീര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പുതിയ ഫോട്ടോയും വൈറലായിരുന്നു. അതേസമയം തന്നെ ചിത്രത്തിന് നേരെ വലിയ രീതിയിലുളള വിമര്‍ശനങ്ങളും സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു.i



No comments:

Post a Comment

Featured Post

Star magic supper comedy