Wednesday, September 4, 2019

Love Action Drama New Malayalam movie

Love Action Drama Upcoming Malayalam movie.

Description

Initial release: September 13, 2019 (Canada)

വമ്പന്‍ റിലീസായി ലവ് ആക്ഷന്‍ ഡ്രാമ തിയ്യേറ്ററുകളിലേക്ക്! ഓണം റിലീസുകളില്‍ ആദ്യം നിവിന്‍ പോളി ചിത്രം,

ആകാംക്ഷകള്‍ക്കും കാത്തിരിപ്പിനുമൊടുവില്‍ നിവിന്‍ പോളിയുടെ ലവ് ആക്ഷന്‍ ഡ്രാമ നാളെ തിയ്യേറ്ററുകളിലേക്ക് എത്തുകയാണ്. ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്ത സിനിമയില്‍ നയന്‍താര, അജു വര്‍ഗീസ്, വിനീത് ശ്രീനിവാസന്‍ തുടങ്ങി വമ്പന്‍ താരനിരയാണ് അഭിനയിച്ചിരിക്കുന്നത്. ഫണ്‍ ടാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ അജു വര്‍ഗീസ്.വിശാഖ് സുബ്രഹ്മണ്യം തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.


Description

Description

Description




No comments:

Post a Comment

Featured Post

Star magic supper comedy