68 വയസോ! മമ്മൂട്ടിയെ കണ്ട് ഞെട്ടി വിദേശികൾ, പിറന്നാൾ സ്പെഷ്യൽ വീഡിയോ വൈറൽ.
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടി. മോളിവുഡിന്റെ മാത്രമല്ല തെന്നന്ത്യൻ സിനിമ ലോകവും ബോളിവുഡും ആദരവോടെയാണ് മമ്മൂക്കയെ നോക്കി കാണുന്നത്. സിനിമ ലോകത്തെ പോലും അത്ഭുതപ്പെടുത്തുന്ന കഥാപാത്രങ്ങളുമായിട്ടാണ് അദ്ദേഹം ഒരോ സമയവും പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. അഭിനയത്തിൽ മാത്രമല്ല സൗന്ദര്യത്തിന്റെ കാര്യത്തിലും മമ്മൂക്ക പ്രേക്ഷകരേയും സിനിമ ലോകത്തേയും അത്ഭുതപ്പെടുത്താറുണ്ട്. ഇന്നും എല്ലാവർക്കും അറിയേണ്ടത് അദ്ദേഹത്തിന്റെ സൗന്ദര്യത്തെ കുറിച്ചും ആരോഗ്യ രഹസ്യത്തെ കുറിച്ചുമാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പ്രിയപ്പെട്ട താരത്തിന്റെ പിറന്നാൾ പ്രമാണിച്ചു പുറത്തിറങ്ങിയിരിക്കുന്ന വീഡിയോയാണ്.
p
No comments:
Post a Comment