Reshmi r Nair
കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച ചുംബന സമരത്തിലെ പങ്കാളിയായിരുന്നു രശ്മി നായര്‍. പ്ലേ ബോയ് മോഡലായി പേരെടുത്ത രശ്മി ആര്‍ നായര്‍ ചുംബന സമരവും കഴിഞ്ഞ് ഫേസ്ബുക്കിലെ പെണ്‍വാണിഭ സംഘത്തില്‍ വരെ എത്തിയെന്നായിരുന്നു കഥകൾ. വലിയ വിവാദങ്ങള്‍ ഉണ്ടാക്കിയ ആ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷവും രശ്മിയുടെ സോഷ്യൽ മീഡിയ ഇടപെടലുകൾക്ക് ഒരു കുറവും ഉണ്ടായില്ല.സാമൂഹിക കാര്യങ്ങളില്‍ രശ്മി വളരെ വ്യക്തമായ അഭിപ്രായം പറയുന്നു. ഇടതായാലും വലതായാലും ഒരു പോലെ വിമർശിക്കുന്നു. സംഘികളാണ് എതിർവശത്തെങ്കിൽ രശ്മിയുടെ എഴുത്തിന് മൂർച്ച കൂടും. ഇപ്പോഴിതാ, ജാമ്യത്തില്‍ ഇറങ്ങിയതിന് ശേഷം ആദ്യമായി ഒരു ചൂടൻ ചിത്രം രശ്മി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നു..

No comments:
Post a Comment